Yoga Test & ലളിതം വിസ്മയം
25 February 2022
പതിവുപോലെ ഇന്നും രാവിലെ 9.15 നു കോളേജിൽ എത്തി.
1st hour, Yoga test ആയിരുന്നു. സ്കൂളിൽ അവസരം ലഭിക്കാത്തതിനാൽ peer group ആയിട്ടാണ് test നടത്തിയത്. Tension കാരണമുള്ള ചില അപാകതകൾ ഉണ്ടായിരുന്നുവെങ്കിലും, Sir പറഞ്ഞുതന്നിരുന്ന commands എല്ലാവരും നന്നായി തന്നെ അവതരിപ്പിച്ചു.
Principal Benedict sir, project നെപ്പറ്റി ക്ലാസ്സെടുത്തു. 4rth semester ലേക്ക് project ചെയ്യാൻ വേണ്ട അത്യാവശ്യം ചില മുൻദ്ധാരണകൾ ആ ക്ലാസ്സിലൂടെ ലഭിച്ചു. 2 പേർ വീതമുള്ള ഗ്രൂപ്പുകളായി മാറി oru topic കണ്ടുപിടിക്കാനും sir ആവശ്യപ്പെട്ടു.
ഉച്ചയ്‌ക്കുശേഷം ലൈബ്രറിയിലേക്ക് പോയി, മുൻവർഷത്തെ project reports ഒക്കെ എടുത്തു നോക്കി.
Last hour, KPC ലളിത യുടെ സ്മരണയിൽ, College Band, Thelaya യുടെ നേതൃത്വത്തിൽ നടത്തിയ "ലളിതം വിസ്മയം" എന്ന പരിപാടികൾ ആയിരുന്നു. ആ കുറച്ചു സമയം കൊണ്ട്, KPC ലളിത എന്ന കലാകാരിയുടെ സിനിമാ ലോകത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞു.
Comments
Post a Comment