സ്വപ്നം നേടിയെടുക്കാനുള്ള ചുവടുവെയ്പ്പിന്റെ വഴിതിരിവിലേക്ക്........

 22 September 2021

 സ്കൂളിൽ ബയോളജി പഠിപ്പിക്കുന്ന സിസ്റ്റേഴ്സ്നെ ഇന്നലെ കാണാൻ  സാധിക്കാത്തതിനാൽ ഇന്ന് 9.30ന് സ്കൂളിൽ എത്തിച്ചേർന്നു. Sisters ഇന്നും leave ആയിരുന്നു. Mobile phone വഴി സംസാരിച്ച്, ബയോളജി time table, നമ്മൾ പഠിപ്പിക്കേണ്ടിയ classes ഏതാണെന്നു അറിഞ്ഞു.

 നാളെ X-mas function, തുടർന്നു 10 ദിവസം X-mas vacation, ഇനിമുതൽ എങ്ങനെ സ്കൂളിൽ ക്ലാസെടുക്കാം എന്നതിന്റെ തയ്യാറെടുപ്പുകളാണ് 

 

 ഉച്ചയായപ്പോൾ എല്ലാവരും കോളേജിൽ എത്തിച്ചേർന്നു. ഉച്ച ഭക്ഷണം കഴിച്ച ശേഷം ലൈബ്രറിയിലേക്ക് പോയി....

Comments

Popular posts from this blog

28th day @ School