Webminar- അവതരണ കലയിൽ അറിയേണ്ടത്-

 25 July 2021

Model Exam, ചൂടിനിടയിലെ webinar ആയിരുന്നു ഇന്നത്തേത്.

വൈകിട്ട് 4 മണിക്ക്  "അവതരണ കലയിൽ അറിയേണ്ടത്" എന്ന വിഷയത്തെ ആസ്പദമാക്കി media club-ന്റെ നേതൃത്വത്തിലുള്ള webminar നടന്നു.


Sir give some important & valuable points...some of them are,
* എന്ത് പറഞ്ഞാലും വ്യക്തമായി പറയുക.
* ഒരു കാര്യത്തെപറ്റി സ്വതന്ത്രമായി സംസാരിക്കുന്നവരായി  മാറുക.
* News chanels, പൊതുവിനോദചാനലുകൾ entirenement chanels, ആത്മീയചാനലുകൾ, educational chanels, വിദേശമലയാള ചാനലുകൾ, തുടങ്ങിയ standard chanels പരിചയപ്പെടാൻ സാധിച്ചു.
Media/ camera-ക്കു മുന്നിൽ നിൽക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ടതും വളരെ ശ്രദ്ധിക്കേണ്ട തുമായ കാര്യങ്ങൾ വളരെ വ്യക്തമായി ഉദാഹരണസഹിതം sir  പറഞ്ഞു തന്നു. അതിലേക്കായി ഉത്സാഹപൂർവ്വം സഹകരിച്ചുകൊണ്ട് Joju sir, ഈ webminer വളരെയധികം രസകരവും ഉപയോഗപ്രദവുമായി മാറ്റി.
 Television channel- കളിലൂടെ വളരെ പരിചിതമായ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന Pradeep sir ന് ഒപ്പമുള്ള google meet തികച്ചും സന്തോഷം നൽകുന്ന ഒന്നായിരുന്നു.


Comments

Popular posts from this blog

28th day @ School