Popular posts from this blog
Onam Function @ MTTC
28th day @ School
25 August 2022 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് നുണ അവനെ കണ്ടു. Abhijay, കഴിഞ്ഞ വർഷം 8A യിൽ പഠിച്ച എന്റെ student. ഇത്തവണ അവനെപ്പറ്റി അന്വേഷിച്ചപ്പോൾ സ്കൂൾ മാറി എന്നാണ് 9A യിലെ കുട്ടികൾ പറഞ്ഞത്. But, അവൻ സ്കൂളിൽ നിന്നും suspension കിട്ടി വീട്ടിൽ ആയിരുന്നു. Bus stop ൽ വെച്ച് അടിയുണ്ടാക്കിയതായിരുന്നു കാരണം. onam Exam എഴുതാനായി വന്നതാണ്. തേടിയ ആളെ കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി. 9A യിലെ ആൺകുട്ടികൾ ഭയങ്കര പ്രശ്നക്കാർ ആയതിലും വിഷമം തോന്നി. പ്രാർത്ഥനയ്ക്ക് ശേഷം 10 B യിൽ exam duty ഉണ്ടായിരുന്നു. English ആയിരുന്നു. കുട്ടികൾ ചോദിച്ച സംശയങ്ങൾക്ക് മറുപടി നല്കാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം 8D യിൽ exam duty ക്ക് പോയി. 3.45ന് സ്കൂളിൽ നിന്നും ഇറങ്ങി.




Comments
Post a Comment