നൗകാസന, ശലഭാസന, ധനുരാസന

9 June 2021

10 മണിക്ക് Technology MCQ exam ആയിരുന്നു.

10.45 Physical Education, George Sir എത്തി.

പുതിയതായി 3 യോഗാസനങ്ങളും പഠിപ്പിച്ചു. Physical education exam- രീതിയും ചെയ്തുതീർക്കേണ്ട വർക്കുകളെപറ്റിയും പറഞ്ഞു തന്നു.


1.നൗകാസന 

2.ശലഭാസന 

3. ധനുരാസന



 

Comments

Popular posts from this blog

28th day @ School