Online ക്ലാസുകളിലൂടെ......🤳
1 April 2021
വേനൽ അവധിയാണ്. Election കൂടെ കഴിഞ്ഞതിനാൽ കോളേജിൽ വെച്ചുള്ള ക്ലാസ്സുകൾ ആരംഭിക്കാൻ വൈകുമെന്ന് കരുതുന്നു. അതുകൊണ്ട് Online platform ലേക്ക് നമ്മൾ വീണ്ടും കടന്നു പോയി.
ഏപ്രിൽ 8 ന് രാവിലെ 9 മണിക്ക് ക്ലാസുകൾ തുടങ്ങി. 9 to 10.15 ജോജു സാറിന്റെ class, silent prayer-ലൂടെ ആരംഭിച്ചു. Seminar presentations ആയിരുന്നു, natural science ലെ എന്റെ സുഹൃത്തുക്കൾ വളരെ നന്നായി presentation അവതരിപ്പിച്ചു.
10.30 to 12 Gibi teacher, persanality പറ്റി ക്ലാസ്സെടുത്തു."Our greatest wealth is our Empowered Personaliy" persanality യെ develop ചെയ്യാൻ നമ്മൾ സ്വീകരിക്കുന്ന മാർഗങ്ങൾ രേഖപെടുത്താനുള്ള work നൽകുകയും ചെയ്തു.
ഏപ്രിൽ 9, രാവിലത്തെ ക്ലാസ്സ് Ancy teacher ആയിരുന്നു. Onine ക്ലാസ്സിലൂടെ ഒരു google classroom create ചെയ്തപ്പോൾ, അത് വഴി ppt വായിച്ചെടുക്കാനും മനസിലാക്കാനും സാധിച്ചു. തുടർന്നു ടീച്ചർ വ്യക്തമായ ക്ലാസ്സെടുക്കുകയും ചെയ്തു.
10.30 to 12 Optional, പ്രാർത്ഥനയോടെ Shiney ടീച്ചർ ന്റെ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് revised blooms taxonomy- യിലൂടെ, lesson planing എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു. Content analysis start ചെയ്യാനുള്ള തുടക്കവും കിട്ടി.




Comments
Post a Comment