❄️☃️ മഞ്ഞുകാലത്തിലെ പ്രഭാതകുളിർമയിൽനിന്നു 💞ചൂടുള്ള സൂര്യരശ്മികളുടെ വേനൽകാലത്തിലേക്കു....🍁🌞

4 February 2021
പ്രതീക്ഷകളുടെ പുതിയദിനം....🍃🍃🍃
പ്രഭാതപ്രാർത്ഥനയോടെ ക്ലാസുകൾ ആരംഭിച്ചു.
യോഗ ക്ലാസായിരുന്നു ആദ്യത്തേത്. Neuro Mascular Stimulation Exercises ആയിരുന്നു ഇന്ന് master പഠിപ്പിച്ചത്. അവയിൽ നിന്നും ലഭിക്കുന്ന ഉപയോഗങ്ങളെയും പരിചയപ്പെടുത്തി. 
Next hour, Maya ടീച്ചറിന്റെ Philosophy ക്ലാസായിരുന്നു. മാറിവന്ന കാലാവസ്ഥയെയും അതിനൊപ്പം ജീവിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ടീച്ചർ ഓർമിപ്പിച്ചു. ഏതു മൃഗമാണ് നമ്മളെന്നു കണ്ടുപിടിക്കാനായി ചെയ്യിപ്പിച്ച activity ക്ലാസ്സിനെ രസകരമായി മാറ്റി.
Stages of Development & Physical, Social, language, Emotional, Intellectual Featurs in Infancy Stage-നെ പറ്റി Ancy ടീച്ചർ പഠിപ്പിച്ചു.
പ്രാർത്ഥനഗാനത്തോടെ optinal class തുടങ്ങി.പുതിയ ചിന്തയും, രണ്ടു വാക്കുകളും പരിചയപ്പെട്ടു. Introducing Scientists ആയിരുന്നു ഇന്ന് Shiney teacher ചെയ്യിപ്പിച്ചത്. ക്ലാസ്സിൽ എല്ലാവരുടെയും Note Books currections ചെയ്തു.
ഉച്ചയ്‌ക്കുശേഷം Talent day-ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി.
 Joju Sir-ന്റെ Advantages & Dangers of Technology, Pannel Disscussion ബാക്കി അവതരിപ്പിക്കാനുള്ള ഗ്രൂപ്പ്കളുടേത്  തുടർന്നു. പ്രേക്ഷകരുടെ ഇടയിൽ നിന്നും അഭിപ്രായം പറയാനുള്ള അവസരവും നൽകി.തുടർന്ന് Talent Hund-നു വേണ്ടിയുള്ള പ്രാക്ടീസ് നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി.

Thoughts Of The Day :
 

Comments

Popular posts from this blog

28th day @ School