......അപ്രതീക്ഷിതമായി കടന്നുവന്ന ചില നിമിഷങ്ങളിലൂടെ.....
25 February 2021
പ്രഭാത പ്രാർത്ഥനയോടെ കോളേജിലെ ഇന്നത്തെ ദിനം ആരംഭിച്ചു.
Micro teaching lessons ആയിരുന്നു optional ക്ലാസ്സിലൂടെ Shiney ടീച്ചർ പഠിപ്പിച്ചത്. ഒരു അദ്ധ്യാപകന് ആവശ്യമായ skills പരിചയപ്പെടുത്തുകയും Behaviourism, Cognitive view, Constracivist view തുടങ്ങിയ 3 Learning Activites-നെപ്പറ്റിയും മനസിലാക്കുവാനും സാധിച്ചു.
Note preparation, sub skills of stimullus variation, sub skills of questioning ഇവയെ പരിചയപ്പെടുത്തി Principal സാറും ക്ലാസ്സെടുത്തു.
പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പ്രതീക്ഷിക്കാത്ത വാർത്ത വന്നു. നമ്മുടെ ക്ലാസ്സിലെ Ashna covid positive ആയി. 7 days quarantine, antigen testing, RTPCR, Social distancing എന്നൊക്കെയായി എല്ലാവരും disterbed ആയിമാറി.
ഉച്ചയ്‌ക്കുശേഷം optional hours microteaching skills തുടർന്നും വ്യക്തമാക്കി ക്ലാസുകൾ കടന്നുപോയി. Last hour, Library-യിലേക്ക് പോയി book എടുത്തു.
തുടന്നുള്ള ദിവസങ്ങൾ
Online class ആയി മാറിക്കിട്ടുമോ എന്നൊരു സംശയം നമുക്ക് മുന്നിൽ വന്നു. ആർക്കും ഒന്നും സംഭവിക്കില്ല, Don't fear & be positive എന്ന് കോളേജിൽനിന്നും നിർദ്ദേശം കിട്ടി.
ഒരു മുൻകരുതൽ എന്ന നിലയിൽ കുറച്ചു ദിവസം സ്വയം നിരീക്ഷിച്ച ശേഷം Monday മുതൽ കോളേജിലേക്ക് പോകാമെന്നു കരുതുന്നു......
Always Pray to God♥️, Dear God, please become Evering thing become very well.🙏
Thoughts for the Day :
Comments
Post a Comment