Say No to Id & Sing "ഇഷ്ട്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ നിന്റെ സൂത്രങ്ങൾ ഇഷ്ട്ടമല്ലെടാ...'' 😁
27 January 2021
മഞ്ഞുള്ളതിനാൽ തണുപ്പോടുകൂടെയാണ് കോളേജിലേക്ക് യാത്രചെയ്തത്. രാവിലെ 9 മണിക്കുതന്നെ ഇന്നത്തെ ദിവസം ആരംഭിച്ചു.
1st hour optional ആയിരുന്നു. ടീച്ചർ വന്നില്ലായിരുന്നു. പ്രാത്ഥനയോടെ നമ്മുടെ ജോലികൾ ചെയ്തു. പുതിയ സന്ദേശവും 2 വാക്കുകളും കിട്ടി.
2nd hour Giby ടീച്ചർ വളരെ രസകരമായി ക്ലാസ്സെടുത്തു. നമുക്കുള്ളിലെ Id, Igo, Super Igo എന്നീ മൂന്ന് സമീപനത്തെപ്പറ്റി പഠിപ്പിച്ചു.
Activity :
* ഇന്നത്തെ ദിവസം നമ്മുടെ ജീവിതത്തിൽ നടന്ന id, igo, super igo ഇവ എഴുതി കൊണ്ട് വരിക.
3rd hour Maya ടീച്ചർ What are the qualities of a Teacher നെപ്പറ്റിയും പഠിപ്പിച്ചു.
4rth hour Joju sir വീണ്ടും twisted activites ഒക്കെയായി ക്ലാസ്സെടുക്കാൻ എത്തി.
Activities :
* ഓരോ ക്ലാസ് ഓരോ ടീം ആയി ഒരോ വിഷയത്തെ പറ്റി ചർച്ച ചെയ്തു അവതരിപ്പിക്കുക.
* 8 പേർ വീതമുള്ള ഗ്രൂപ്പ് ആക്കിയശേഷം ഓരോഗ്രൂപ്പിനും കിട്ടിയ വിഷയത്തെ പറ്റി സംസാരിച്ചു കിട്ടിയവിവരങ്ങൾ ഒരാൾ എഴുതി അതിനെ അവതരിപ്പിക്കുക.
4rth hour Physical Education, ഗ്രൗണ്ടിലേക്ക് പോയി. George ന്റെ നേതൃത്വത്തിൽ warm up ചെയ്തു. തുടർന്നു coco game എങ്ങനെയാണ് കളിക്കേണ്ടതെന്നു കാണിച്ചു തന്നു. ഗെയിമിനിടയിൽ Albin Brother-ന്റെ പ്രകടനം വളരെ രസകരമായിരുന്നു. ഒരുപാട് ചിരിക്കാൻ പറ്റി.
ഒരു പിടിയും ഇല്ലാത്ത നമ്മൾ പോയാലും എല്ലാം അലങ്കോലമാക്കി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ സന്തോഷത്തോടെ വീട്ടിലേക്കുമടങ്ങി.
Thoughts Of The Day :
Comments
Post a Comment